ഇപ്പോൾ നിങ്ങൾ മോക്ക് ടെസ്റ്റിൽ ആണ്. ദയവായി നിങ്ങളുടെ ആപ്പിലെ EXAM എന്നതിൽ ക്ലിക്ക് ചെയ്ത് ആരംഭിക്കുക. 
 
WhatsApp Image 2020-05-10 at 9.56.59 AM
 

���ജിസ്റ്റർ നമ്പർ നൽകുക
���ൃഷിക്കു പുറമേ പ്രത്യേകമായി മഴവെള്ളത്തിൽ നിന്ന് മുളപ്പിക്കുന്നു എന്ന് പരിചയപ്പെടുത്തിയ വിഭവങ്ങൾ താഴെ നല്കിയവയിൽ ഏത് ?
���െറുപയർ
���രിപ്പ്
���ടല
���ുന്തിരി
���ുതിര, കോവർ കഴുത, കഴുത എന്നിവയുടെ പേരെടുത്ത് പറഞ്ഞ ശേഷം പ്രയോജനമായി പറഞ്ഞ കാര്യങ്ങളിൽ പെടാത്തതേത്?
A. സവാരി ചെയ്യാൻ
B. അലങ്കാരത്തിന്
C. ഭക്ഷിക്കാൻ
A യും B യും
���ിശുദ്ധ ഖുർആനിലെ 16 മത്തെ അധ്യായത്തിന് നഹ്ൽ എന്ന് പേര് വരാൻ കാരണമായ ആയത്ത് ?
67
68
69
70
���ല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്കു കീഴൊതുങ്ങുക എന്ന അര്‍ത്ഥത്തിലും, ഇഷ്ടാനുസാരം അല്ലാഹുവിനു ഭക്തിയാരാധന അര്‍പിക്കുക എന്ന അർത്ഥത്തിലും ഖുർആൻ പ്രയോഗിച്ചത് ഏതിനെ?
���ുജൂദിനെ
���മസ്കാരത്തെ
���ാത്രി നമസ്കാരത്തെ
���ഹജ്ജുദിനെ
���ൂറ:ന്നഹ്ലിൽ എത്രാമത്തെ വചനത്തിലാണ് തിലാവത്തിൻ്റെ സുജൂദ് വരുന്നത്?
25
40
50
51
���ൂറ:ന്നഹ് ലിലെ 56 മത്തെ വചനത്തിന് സമാനമായ സൂറ: അൻആമിലെ വചനമേത്?
���ചനം:136
���ചനം:138
���ചനം:126
���ചനം:118
അക്രമിയുടെ അക്രമം നിമിത്തം ........... അതിന്റെ കൂട്ടില്‍ വെച്ചു ചത്തുപോകുന്നു.’
���ാടപ്പക്ഷി
���നുഷ്യൻ
���ഴുത
���ുതിര
63 മത്തെ വചനത്തിൽ فهو وليهم എന്നതിലെ هو എന്ന സർവ നാമം ആരെക്കുറിച്ചാണ്?
���രിച്ചു പോയവർ
���ബിമാർ
���ണ്ഡിതന്മാർ
���ൈത്വാൻ
അവയുടെ ഉള്ളങ്ങളില്‍നിന്നും ഒരു പാനീയം പുറത്തുവരുന്നു. പാനീയം കൊണ്ടുള്ള വിവക്ഷ?
���ാൽ
���േൻ
���െള്ളം
���െളിച്ചെണ്ണ
അവരുടെ വലങ്കൈകള്‍ ഉടമയാക്കിയവര്‍ എന്ന് ആരെ കുറിച്ചാണ് പറഞ്ഞത്?
���ലക്കുകൾ
���്ത്രീകൾ
���ടിമകൾ
���ന്താനങ്ങൾ
���തു സംഭവിക്കുന്നതാകട്ടെ, ഒരു കണ്ണിമവെട്ടുന്നത്ര വേഗത്തിലായിരിക്കും. ഏത്?
���ന്ത്യസമയം
���ടി മിന്നൽ
���ിക്ഷ
���രണം
���ൂചിമുടി എന്ന് പറയുന്നത് ഏത് കാലിയുടെ രോമത്തിനാണ്?
���ുതിരയുടെ
���ട്ടകത്തിൻ്റെ
���ോലാടിന്റെ
���വയൊന്നുമല്ല
���ബി(സ)യോട് ആരുടെ പാത പിൻപറ്റാനാണ് അല്ലാഹു കൽപിക്കുന്നത്?
���ബ്റാഹീം നബിയുടെ
���ൂസാ നബിയുടെ
���സാ നബിയുടെ
���വയൊന്നുമല്ല
روح القدس എന്നറിയപ്പെടുന്നതാര്?
���ിബ്രീൽ
���ീക്കാഈൽ
���സ്രാഈൽ
���ലക്കുൽ മൗത്
لسان എന്നതിന് നാവ് എന്നർത്ഥം പറയാറുണ്ട്. മറ്റൊരു അർത്ഥം?
���േഷം
���സ്ത്രം
���ാഷ
���ാടിയെല്ല്
തേനീച്ചക്കു വഹ്-യുനല്‍കി എന്നു പറഞ്ഞതിന്റെ താല്പര്യം?
���ാർഗദർശനം നൽകി
���ോന്നിപ്പിച്ചു
���പദേശിച്ചു
���ാണിച്ചു കൊടുത്തു
���ൂറ: ത്വാഹയിൽ മൂസ (അ) അല്ലാഹുവിനെ പരിചയപ്പെടുത്തിയ വചനം ഏതാണ്?
ربنا الذي أعطى كل شيء وخلقه
رب المشرفين والمغربين
الذي خلقني وهو يهدين
وهو الغفور الودود
കള്ള് ‘നല്ല ആഹാരവസ്തു’വല്ലെന്നു സൂചിപ്പിക്കാനായി 16:67 ൽ പ്രതിപാദിപ്പിച്ച കാര്യം ?
حسنات
سكرا
رجس من عمل الشيطان
ورزقا حسنة
كُلِي (തിന്നുകൊള്ളുക) എന്ന ക്രിയയുടെ പുല്ലിംഗ രൂപം
تأكلي
تأكل
كل
كلو
സ്വകാര്യമായി അറിയിക്കുക, വേഗം അറിയിക്കുക, പതുക്കെ സംസാരിക്കുക, സൂചന നല്‍കുക, എന്ന അർത്ഥത്തിലെല്ലാം ഉപയോഗിക്കാവുന്ന അറബി പദം?
وحي
إلهام
إشارة
هداية
സസ്യങ്ങളില്‍നിന്നും വൃക്ഷങ്ങളില്‍ നിന്നും ലഭിക്കുന്ന എല്ലാ ഭോജ്യവസ്തുക്കള്‍ക്കും പറയപ്പെടാവുന്ന വാക്ക്?
رزق
ثمرات
مأكولات
حلال
���ാണിയുമായി ഇണചേരുന്ന ഈച്ചകളുടെ സ്വഭാവപ്രകൃതി കൊണ്ട് അവ അറിയപ്പെടുന്ന പേര്?
���ോലിക്കാർ
���ാജാവ്
���ടിയന്മാർ
���ണകൾ
അവരുടെ വലങ്കൈകള്‍ ഉടമയാക്കിയവര്‍ എന്ന് ആരെ കുറിച്ചാണ് പറഞ്ഞത്?
���ടിമകൾ
���ുദ്ധതടവുകാർ
���ോലിക്കാർ
���ാര്യമാർ
പിശുക്കു, ഉദാസീനത, വാര്‍ദ്ധക്യക്ഷീണം, അവശപ്രായം, ഖബ്റിലെ ശിക്ഷ, ദജ്ജാലിന്റെ കുഴപ്പം, ജീവിതത്തിലെയും മരണത്തിലെയും കുഴപ്പം എന്നിവയില്‍നിന്നു (അല്ലാഹുവേ,) ഞാന്‍ നിന്നോടു രക്ഷ തേടുന്നു. ഈ പ്രാർത്ഥന നബി(സ) പ്രാർത്ഥിച്ചതായി പ്രസ്താവിച്ചതാര്?
���ബൂഹുറൈറ (റ)
���യിശ (റ)
���മർ (റ)
���നസ് (റ)
بطن എന്ന വാക്കിൻ്റെ ബഹുവചനം ?
بطائن
بطون
أبطان
بطين
{"name":"ഇപ്പോൾ നിങ്ങൾ മോക്ക് ടെസ്റ്റിൽ ആണ്. ദയവായി നിങ്ങളുടെ ആപ്പിലെ EXAM എന്നതിൽ ക്ലിക്ക് ചെയ്ത് ആരംഭിക്കുക.", "url":"https://www.quiz-maker.com/QPREVIEW","txt":"രജിസ്റ്റർ നമ്പർ നൽകുക, കൃഷിക്കു പുറമേ പ്രത്യേകമായി മഴവെള്ളത്തിൽ നിന്ന് മുളപ്പിക്കുന്നു എന്ന് പരിചയപ്പെടുത്തിയ വിഭവങ്ങൾ താഴെ നല്കിയവയിൽ ഏത് ?, കുതിര, കോവർ കഴുത, കഴുത എന്നിവയുടെ പേരെടുത്ത് പറഞ്ഞ ശേഷം പ്രയോജനമായി പറഞ്ഞ കാര്യങ്ങളിൽ പെടാത്തതേത്?","img":"https://www.quiz-maker.com/3012/images/ogquiz.png"}
Make your own Survey
- it's free to start.