AL HUDA PUTHIYAVALLAPPU UAE CHAPTER ONLINE QUIZ - Day 1 (04-04-2020)

Question No : 1 - ഇസ്ലാമിലെ പഞ്ച സ്തംഭങ്ങൾ അറിയപ്പെടുന്നത് ?
���ദ്രുൽ ഇസ്ലാം
���ർകാനുൽ ഇസ്ലാം
���ർക്കനു ഇസ്ലാം
���ദബുൽ ഇസ്ലാം
Question No : 2 - ഇന്ത്യയിൽ ആദ്യമായി മുസ്ലിം ഭരണത്തിന് അടിത്തറ പാകിയത് ആര്?
���ാബർ
���ാജഹാൻ
���ുമയൂൺ
���ുഹമ്മദ് ഗോറി
Question No : 3 - മലയാള ഗ്രന്ഥ സൂചി പ്രസിദ്ധീകരിക്കുന്ന സ്ഥാപനം
���േരള ഗ്രന്ഥ ശാല സംഗം
���േരള സാഹിത്യ അക്കാദമി
കേരളം ഗ്രന്ഥ സൂചി അക്കാദമി
���േരള പുസ്തക പ്രസാധക സംഗം
Question No : 4 - താഴെയുള്ളവയിൽ കേരളത്തിന്റെ ഭൂപ്രകൃതിയിൽ പെടാത്തത്
���ലനാട്
���ീഠഭൂമി
���ീരദേശം
���ടനാട്
Question No : 5 - ഇന്ത്യയിൽ നാട്ടു രാജ്യങ്ങളുടെ സംയോജനത്തിന്റെ പദ്ധതി തയ്യാറാക്കിയത്
���ാദാഭായ് നവറോജി
���ർദാർ വല്ലഭായ് പട്ടേൽ
���ി പി മേനോൻ
���ുഹമ്മദലി ജിന്ന
Question No : 6 - ഇൻഡിക്ക എന്ന യാത്ര വിവരണ ഗ്രന്ഥത്തിന്റെ കർത്താവ്
���െഗസ്തനീസ്
���ുയാന്സാങ്
���ബ്ൻ ബത്തൂത്ത
���ാഹിയാൻ
Question No : 7 - യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം
���ലസ്തീൻ
���സ്രായേൽ
���റ്റലി
���ുർക്കി
Question No : 8 - ഏപ്രിൽ രണ്ടാം തിയ്യതിയിലെ കണക്കനുസരിച്ച് കേരളത്തിൽ കൊറോണ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം
7
8
6
9
Question No : 9 - ലോകാര്യോഗ സംഘടനയുടെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ മരിക്കാൻ മറിക്കാൻ ഇടയാക്കുന്ന രോഗം ?
���യ്‌ഡ്‌സ്‌
���ൊറോണ
���ാൻസർ
���്ഷയം
Question No : 10 - ലോക്ക് ഡൌൺ സമയത്ത് ജീവൻ രക്ഷാ മരുന്നുകൾ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിന് കേരള പോലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് ഈ സേവനത്തിന് താഴെ പറയുന്നവയിൽ ഏതു നമ്പറിൽ ആണ് വിളിക്കേണ്ടത്
112
100
111
101
{"name":"AL HUDA PUTHIYAVALLAPPU UAE CHAPTER ONLINE QUIZ - Day 1 (04-04-2020)", "url":"https://www.quiz-maker.com/QPREVIEW","txt":"AL HUDA PUTHIYAVALLAPPU - UAE CHAPTER ONLINE QUIZ അല്ഹുദ പുതിയവളപ്പ് – യു എ ഇ ചാപ്റ്റർ ഓൺലൈൻ ക്വിസ് പ്രോഗ്രാം 2020 ഏപ്രിൽ 4 മുതൽ 13 വരെ 1st Prize Home Appliances worth Rs.3000- 2nd Prize Home Appliances worth Rs.2000\/- 3rd Prize Home Appliances worth Rs.1000\/-","img":"https://cdn.poll-maker.com/52-1831015/quiz-title.jpg?sz=1200"}
Make your own Survey
- it's free to start.